പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ സമര്‍പ്പണം നാളെ

മണ്ണാര്‍ക്കാട് : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്കായി നി ര്‍മിച്ച 92 വീടുകളുടെ സമര്‍പ്പണവും പുതിയ സ്ഥലം നല്‍കലും ശനിയാഴ്ച നടക്കും. രാ വിലെ 11 മണിക്ക് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി...